Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Business

ആഗോള ബിസിനസ് സംഗമം

കോ​ട്ട​യം: ബി​സി​ന​സ് നെ​റ്റ് വ​ര്‍ക്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ ബേ​സ് ഇ​ല​വ​ന്‍ ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ 18, 19 തീ​യ​തി​ക​ളി​ല്‍ ദ്വി​ദി​ന ആ​ഗോ​ള ബി​സി​ന​സ് സം​ഗ​മം ന​ട​ത്തും.

ഇ​ന്ത്യ​യി​ലെ 43 ബി​എ​ന്‍ഐ റീ​ജ​ണു​ക​ളി​ല്‍നി​ന്നു​ള്ള ആ​യി​ര​ത്തി​ല​ധി​കം സം​രം​ഭ​ക​ര്‍, വ്യ​വ​സാ​യ പ്ര​മു​ഖ​ര്‍, യു​എ​ഇ, ബ​ഹ്‌​റൈ​ന്‍, ഒ​മാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന​ത്തെ മി​ക​ച്ച നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി അ​വ​ത​രി​പ്പി​ക്കാ​നും ഗി​വേ​ഴ്‌​സ് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന് തു​ട​ക്കം കു​റി​ക്കാ​നു​മാ​യി ആ​യി​ര​ത്തി​ലേ​റെ ബി​സി​ന​സ് പ്ര​മു​ഖ​ര്‍ ഒ​ത്തു​ചേ​രും.

Latest News

Corehub Up